Wednesday, November 26, 2008

ആതിഥ്യ പരിച്ചരനതിനിടയില്‍ മരണം അതിഥി ......!










"ഞങ്ങള്‍ പാവങ്ങളാണ് ...!രാത്രിയും പകലുമോന്നക്കി പാരമ്പര്യമായ ആതിഥ്യ മര്യാദയെ പരിചയപ്പെടുത്തുകയാണ് ഞങ്ങളുടെ ജോലി...!ഞങ്ങള്ക്ക് ജാതി മത ഭേദങ്ങള്‍ ഒന്നും തന്നെയില്ല ....!എന്നാലും വിധി ഇന്നു ഞങ്ങളെ തന്നെ വേട്ടയാടിയിരിക്കുന്നു ...!ഇന്നു അതായത് ൨൭-൧൧-൯൮ ഭാരതത്തിലെ ഹോട്ടല്‍ വ്യവസായത്തിലെ ഒരു കറുത്ത ഏട് എഴുതപ്പെട്ടിരിക്കുന്നു.....!അതിതിസല്‍ക്കരതിനിടെ മരണം തന്നെ വിരുന്നുകാരനായെത്ത്തുമെന്നു ആരും കരുതിയില്ല ......!ഇനി" ഈശ്വരോ രക്ഷതു "...!
അവരെ എനിക്കറിയില്ല ..!ഒരുപക്ഷെ എന്റെ സഹാപാധിയാവം അല്ലെങ്ങില്‍ എന്റെ
കുഞ്ഞനിയന്മാരകാം പിന്നെ പാവം ഗസ്റ്റ്ഉം ...!ആരോക്കെയയാലും "ഒരുപിടി കണ്ണീര്‍പ്പൂക്കള്‍ അഞ്ജലിയായ് സ്വീകരിച്ചാലും.......!"





Saturday, November 22, 2008

ചിലന്തിവലയില് മാതൃഭാഷയുടെ ബലാത്സംഗം....!


"മാതൃഭാഷയുടെ ചാരിത്ര്യം നഷ്ടപ്പെടുന്നത് ഞാന് മാറിനിന്നു നോക്കികണ്ടുകൊല്ലാം...!ഞാന് പിന്മാറുന്നു .....!മലയാളം തീര്ച്ചയായും ക്ലാസ്സിക പടവിക്കര്ഹയാണ് ഈ നിലവാരത്തില് തന്നെയിരുന്നാല് ...!ഒരുപക്ഷെഎന്നല്ല- തീര്ച്ചയായും മലയാളത്തിന്റെ പഴയ ലിപികള് വലയിട്ടു പിടിച്ചാല് ഈ വൈകൃതം ഒഴിവാക്കാന് സാധിക്കും...!പണ്ടെപ്പോഴോ ഒരു മന്ത്രി പുംഗവന് രെമിഗ്ടൊന്ടൈപ്പ് റൈറ്റര് കംപനിയുമായുണ്ടാക്കപ്പെട്ട ധാരണയുടെ പേരില് ആദ്യമായി മലയാളത്തിന്റെ ചാരിത്ര്യ ശുധിയില്ലാതായി.ഇന്നു രേമിങ്ങ്ടോന് ടൈപ്പ് റൈറ്റര് ആര്ക്കുവേണം.ആ തലമുറയില് പെടട ഞങ്ങളൊക്കെ ഹിജടകള് എന്നറിയപ്പെടുന്നു .....!ഞാനിനി ഈ പനിക്കില്ല .....!നമസ്കാരം..!
ഒറ്റ സാരിയില് മൂടിപ്പുതച്ച സുന്ദരിയായ മലയാള ഭാഷ ,മിടിയിലെക്കും ടോപ്പിലെക്കുമിര്രങ്ങിയപ്പോള് നഷ്ടപ്പെട്ട അതിന്റെ ചാരുതയെപ്പറ്റി മനസ്സിലാകുവാന് വലക്കുള്ളിലെ മലയാളം ബ്ലോഗുകള് വായിക്കാന് ശ്രമിച്ചാല് മതി.
ഞാന് ഒരുവിധം തടസ്സമില്ലാതെ മലയാളം എഴുതാന് പധിച്ചപ്പോലാണ് (എന്ഗ്ലിശ്ലെ ഓ അന്ന അക്ഷരം പോലെയിരിക്കുന്ന മലയാള അക്ഷരം ടൈപ്പ് ചെയ്യുവാന് കഴിഞ്ഞ അരമനിക്കൂരായിശ്രമിച്ചു കൊണ്ടിരിക്കുകയാണ് ഞാന് വിജയിച്ചാല് ഒരു ബ്ലോഗ് അലെര്ട്ടായി പരിച്ചയമുല്ലവര്ക്കെല്ലാം അയക്കുന്നതായിരിക്കും....!)അശനിപാതം പോലെ പുതിയ ഭാഷ പരിഷ്ക്കാരം വന്നത്.കുറഞ്ഞത് ആര് മാസമെന്ഗിലുമെദുതു പുതിയ ലിപി പതിചെടുക്കുവാന്.തട്ട് സാഫല്യര്ത്ഥംച്ചുട്ടിപ്പര സ്കൂളിലെ മലയാളം മാഷ്ആയിരുന്ന മത്തായി സാറിന്റെ തല്ലു വാങ്ങിയതിനും കണക്കില്ല അത് കൂടാതെ ക്ലാസ്സിലെ മറ്റു സമര്ത്ഥരായ മലയാളം വിദ്വാന്മാരെ പുതിയ ലിപി പതിപ്പിച്ചു കൊടുക്കുക എണ്ണ ഒരടിറേനാല് ദൌത്യം കൂടെയ്ട്ടെതമെനിക്ക് തന്നിരുന്നു....!ആ വിദ്വാന് മാരുടെ പേരെടുത്തു ഞാനിവിടെ വിവരിച്ചാല് എനിക്കിനി പതനംതിട്ടക്ക് പോകാതെ തിരുവനന്തപുഅതുകാരനായി കൂടേണ്ടി വരും.പഴയ ഏഴാം ക്ലാസ്സുകാരിയായ അമ്മൂമ്മ യാണ് ആദ്യമായി മുരത്തിലെ അരിയിലും ,നെല്ലിലും,ഉമിയിലും മറ്റുമായി എഴുത്ത് പതിപ്പിച്ചത്,പിന്നീട് ഉപരിപതനം സ്വാമിയപ്പൂപ്പന്റെ ഓല പള്ളിക്കൂടത്തിലും.അങ്ങനെ കഷ്ട്ടപ്പെട്ടു നേടിയെടുത്ത മലയാളം മറക്കാന് എളുപ്പമാണോ...?എനിക്കെന്നു മാത്രമല്ല എന്റെ തലമുറയിലെ ആര്ക്കും തന്നെ അത് മറക്കാന് കഴിഞ്ഞില്ല എന്നാതാണ് സത്യം....!പതിച്ചത് മറക്കാനും അടിചെല്പ്പിച്ചത് അംഗീകരിക്കാന്ഉമാകാതെ എസ്. എസ്. എല്. സി വരെ തള്ളി നീക്കിയത് എങ്ങനെയെന്നു എനിക്ക് മാത്രമെ അറിയൂ ...! ആ ഒരു തലമുറയില്പ്പെട്ട ഒരാള്ക്കും ഇന്നു പഴയതെഴുതുമ്പോള് പുതിയതിന്റെയും ,പുതിയതെഴുതുമ്പോള് പഴയതിന്റെയും അതിപ്രസരനമില്ലാതെ സാധിക്കില്ല.അതുകൊണ്ട് ഒരു തലമുറയെ മുഴുവന് നപുംസകങ്ങലാകിയ ഒരു ഭാഷാപരിഷ്ക്കരനമായിരുന്നു അത് ...!അതുമൂലം ഒരുപ്പാട് 'remingtontypewriter"്kal വിപണിയില് വിറ്റഴിഞ്ഞു എന്നല്ലാതെ മലയാള ഭാഷക്ക് ,എന്തെങ്ങിലും നേട്ട മുണ്ടായതായി ആര്ക്കുമറിയില്ല എന്നാണെന്റെ അനുമാനം.....!

"இந்த தமிழ பாருங்கள் எவ்வளவு அழகா இருக்கிறாள் .இது தான் தமிழ் ...!" -അവിടെ ക്കൈവച്ചാല് വിവരമറിയും...!എന്തെന്നാല് എന്തുകൊണ്ടും ക്ലാസ്സിക് പടവിക്കര്ഹതയുള്ള പ്രാചീന ഭാഷയാനത്. അത് ഉപയോഗിക്കുന്നവരും അതിനെപ്പറ്റി ബോധവാന്മാരാണ്.....!
ആ പഴയ ലിപി എത്ര ഭാങ്ങിയുല്ലതായിരുന്നു.ഇപ്പോള് ഞാന് എഴുതിയത്െന്തെന്നു എനിക്ക് തന്നെ മനസ്സിലാക്കാന് സാധിക്കുന്നില്ല.....! അതുകൊണ്ട് എഴുതിയത് തിരുത്തുവാനും എനിക്ക് തോന്നുന്നില്ല .....!വരട്ടെ.....!

Thursday, November 13, 2008

coffee14


coffee14, originally uploaded by kurup_man.

coffee15


coffee15, originally uploaded by kurup_man.

coffee16


coffee16, originally uploaded by kurup_man.

coffee17


coffee17, originally uploaded by kurup_man.

coffee18


coffee18, originally uploaded by kurup_man.

EXCELLENCE

http://www.1968.tumblr.com/
"THERE IS NO SPEED LIMIT ON THE ROAD TO EXCELLENCE......!"

Slideshow

Loading...